വിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | The Jester: Short Story by Rabindranath Tagore
കുട്ടിക്കഥകള്‍ | Malayalam Stories For Kids12/05/22 • 3 min
ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇതെല്ലാം ആനപ്പുറത്തുകയറ്റി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ കാഞ്ചി രാജാവ് ഉത്തരവിട്ടു. സാഹിത്യ നൊബേല്‍ ജേതാവ്. രബീന്ദ്രനാഥ ടാഗോറിന്റെ The Jester എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | The Jester: Short Story by Rabindranath Tagore
12/05/22 • 3 min
Generate a badge
Get a badge for your website that links back to this episode
Select type & size
<a href="https://goodpods.com/podcasts/%e0%b4%95%e0%b4%9f%e0%b4%9f%e0%b4%95%e0%b4%95%e0%b4%a5%e0%b4%95%e0%b4%b3-malayalam-stories-for-kids-265537/%e0%b4%b5%e0%b4%a6%e0%b4%b7%e0%b4%95%e0%b4%a8%e0%b4%b1-%e0%b4%9a%e0%b4%b0-%e0%b4%95%e0%b4%9f%e0%b4%9f%e0%b4%95%e0%b4%95%e0%b4%a5%e0%b4%95%e0%b4%b3-the-jester-short-story-by-rabindranath-tagore-31553288"> <img src="https://storage.googleapis.com/goodpods-images-bucket/badges/generic-badge-1.svg" alt="listen to വിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | the jester: short story by rabindranath tagore on goodpods" style="width: 225px" /> </a>
Copy