Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
headphones
കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

4 Listeners

bookmark
Share icon

All episodes

Best episodes

Top 10 കുട്ടിക്കഥകള്‍ | Malayalam Stories For Kids Episodes

Goodpods has curated a list of the 10 best കുട്ടിക്കഥകള്‍ | Malayalam Stories For Kids episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to കുട്ടിക്കഥകള്‍ | Malayalam Stories For Kids for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite കുട്ടിക്കഥകള്‍ | Malayalam Stories For Kids episode by adding your comments to the episode page.

കുട്ടിക്കഥകള്‍  |  Malayalam Stories For Kids - കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

കുട്ടിക്കഥകള്‍ | Malayalam Stories For Kids

play

09/07/21 • 4 min

പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്

1 Listener

bookmark
plus icon
share episode
കുട്ടിക്കഥകള്‍  |  Malayalam Stories For Kids - അറിവും പഠനവും  |   കുട്ടിക്കഥകള്‍ | kuttikkathakal

അറിവും പഠനവും  | കുട്ടിക്കഥകള്‍ | kuttikkathakal

കുട്ടിക്കഥകള്‍ | Malayalam Stories For Kids

play

03/09/24 • 2 min


മഹാപണ്ഡിതനായിരുന്നു ജയദേവന്‍. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന്‍ പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം: സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍

1 Listener

bookmark
plus icon
share episode
കുട്ടിക്കഥകള്‍  |  Malayalam Stories For Kids - അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal
play

11/13/23 • 3 min


അറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

1 Listener

comment icon

1 Comment

1

bookmark
plus icon
share episode
കുട്ടിക്കഥകള്‍  |  Malayalam Stories For Kids - ആനന്ദത്തിന്റെ പൂക്കള്‍ | കുട്ടിക്കഥകള്‍ | Kids stories Podcast
play

07/13/23 • 2 min


നല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറന്‍സ്. എങ്കിലും താന്‍ നട്ടുനനച്ചു പരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
profile image

1 Listener

bookmark
plus icon
share episode
ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇതെല്ലാം ആനപ്പുറത്തുകയറ്റി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ കാഞ്ചി രാജാവ് ഉത്തരവിട്ടു. സാഹിത്യ നൊബേല്‍ ജേതാവ്. രബീന്ദ്രനാഥ ടാഗോറിന്റെ The Jester എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | The Jester: Short Story by Rabindranath Tagore
bookmark
plus icon
share episode
കടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്‍മാര്‍ ബലവാന്‍മാരായിരുന്നു. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
bookmark
plus icon
share episode

പണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന്‍ ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള ഉണ്ട രാക്ഷസന്‍ വെറുമൊരു മണ്ടച്ചാരായിരുന്നു. വേണുവാര്യത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
bookmark
plus icon
share episode
കുട്ടിക്കഥകള്‍  |  Malayalam Stories For Kids - കത്രികയും സൂചിയും  | കുട്ടിക്കഥകള്‍ |  Kuttikkathakal
play

08/09/23 • 2 min


ഒരിടത്ത് ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു അയാള്‍ക്ക് ഒരു മകനും തയ്യലിന്റെ ആദ്യ പാഠങ്ങള്‍ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കല്‍ തയ്യല്‍ക്കാനു തോന്നി. അങ്ങനെ ഒരു ദിവസം മകനെയും കൊണ്ട് അയാള്‍ കടയിലെത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
bookmark
plus icon
share episode

ഒരിക്കല്‍ ഒരു സ്‌കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ദൂരെ സ്ഥലത്തേക്ക് ടൂര്‍ പോവുകയായിരുന്നു. സ്‌കൂളില്‍ നിന്ന് സ്ഥിരം ടൂര്‍ പോകുന്ന ബസുകാരെ തന്നെയാണ് ഇത്തവണയും വിളിച്ചത്. അതുകൊണ്ട് പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
bookmark
plus icon
share episode
കുട്ടിക്കഥകള്‍  |  Malayalam Stories For Kids - മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran
play

09/23/21 • 2 min

ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് | എഡിറ്റ്: ദിലീപ് ടി.ജി
bookmark
plus icon
share episode

Show more best episodes

Toggle view more icon

FAQ

How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?

കുട്ടിക്കഥകള്‍ | Malayalam Stories For Kids currently has 238 episodes available.

What topics does കുട്ടിക്കഥകള്‍ | Malayalam Stories For Kids cover?

The podcast is about Kids & Family, Podcasts and Stories For Kids.

What is the most popular episode on കുട്ടിക്കഥകള്‍ | Malayalam Stories For Kids?

The episode title 'കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi' is the most popular.

What is the average episode length on കുട്ടിക്കഥകള്‍ | Malayalam Stories For Kids?

The average episode length on കുട്ടിക്കഥകള്‍ | Malayalam Stories For Kids is 4 minutes.

How often are episodes of കുട്ടിക്കഥകള്‍ | Malayalam Stories For Kids released?

Episodes of കുട്ടിക്കഥകള്‍ | Malayalam Stories For Kids are typically released every 4 days.

When was the first episode of കുട്ടിക്കഥകള്‍ | Malayalam Stories For Kids?

The first episode of കുട്ടിക്കഥകള്‍ | Malayalam Stories For Kids was released on Sep 4, 2021.

Show more FAQ

Toggle view more icon

Comments