
അറിഞ്ഞിരിക്കണം, ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുമായി ഇടപെടുമ്പോൾ പാലിക്കേണ്ട ഈ പെരുമാറ്റരീതികൾ
05/30/22 • 8 min
Previous Episode

Sponsoring a loved one to migrate to Australia - കുടുംബാംഗങ്ങളെ എങ്ങനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാം? ഫാമിലി സ്ട്രീം വിസകളെക്കുറിച്ച് എല്ലാം...
Family migration makes up almost half of Australia’s annual permanent migration intake this year. With different visas allowing Australian citizens and permanent residents to reunite with their loved ones on Australian soil, here’s what you need to know about Australia’s family stream visas - ഈ വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റ വിസകളുടെ പകുതിയോളവും നീക്കിവച്ചിരിക്കുന്നത് ഫാമിലി സ്ട്രീം വിസകൾക്കാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിസ. ഏതെല്ലാം വിസകളാണ് ഇത്തരത്തിൽ ലഭിക്കുകയെന്നും, ഓരോ വിസയ്ക്കായും എത്ര കാലം കാത്തിരിക്കണമെന്നും കേൾക്കാം...
Next Episode

Organising a funeral in Australia: what you need to know... - മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ...
The migrant journey often poses uncertain and unexpected scenarios. One is the uncertainty around dealing with the death of a loved one or a friend. It is essential to know how funerals are conducted in Australia - ഓസ്ട്രേലിയയിൽ വച്ച് ഒരു മരണമുണ്ടായാൽ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കുടിയേറ്റ സമൂഹത്തിലെ നല്ലൊരു ഭാഗം പേർക്കും അറിവുണ്ടാകാറില്ല. ജന്മനാടിനേക്കാൾ വ്യത്യസ്തമായ നടപടിക്രമങ്ങളാകും മരണാനന്തര ചടങ്ങുകളും സംസ്കാരവും നടത്തുന്നതിന് ഓസ്ട്രേലിയയിലുള്ളത്. എന്തെല്ലാമാണ് ഓസ്ട്രേലിയയിലെ നടപടിക്രമങ്ങൾ എന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്...
If you like this episode you’ll love
Episode Comments
Generate a badge
Get a badge for your website that links back to this episode
<a href="https://goodpods.com/podcasts/%e0%b4%93%e0%b4%b8%e0%b4%9f%e0%b4%b0%e0%b4%b2%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b4%e0%b4%95%e0%b4%9f%e0%b4%9f-483464/%e0%b4%85%e0%b4%b1%e0%b4%9e%e0%b4%9e%e0%b4%b0%e0%b4%95%e0%b4%95%e0%b4%a3-%e0%b4%93%e0%b4%b8%e0%b4%9f%e0%b4%b0%e0%b4%b2%e0%b4%af%e0%b5%bb-%e0%b4%86%e0%b4%a6%e0%b4%ae%e0%b4%b5%e0%b5%bc%e0%b4%97%e0%b4%97%e0%b4%95%e0%b4%95%e0%b4%b0%e0%b4%ae%e0%b4%af-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%ae%e0%b4%aa%e0%b5%be-%e0%b4%aa%e0%b4%b2%e0%b4%95%e0%b4%95%e0%b4%a3%e0%b4%9f-%e0%b4%88-%e0%b4%aa%e0%b4%b0%e0%b4%ae%e0%b4%b1%e0%b4%b1%e0%b4%b0%e0%b4%a4%e0%b4%95%e0%b5%be-72416885"> <img src="https://storage.googleapis.com/goodpods-images-bucket/badges/generic-badge-1.svg" alt="listen to അറിഞ്ഞിരിക്കണം, ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുമായി ഇടപെടുമ്പോൾ പാലിക്കേണ്ട ഈ പെരുമാറ്റരീതികൾ on goodpods" style="width: 225px" /> </a>
Copy