Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
headphones
ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയന്‍ വഴികാട്ടി

SBS

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Share icon

All episodes

Best episodes

Top 10 ഓസ്‌ട്രേലിയന്‍ വഴികാട്ടി Episodes

Goodpods has curated a list of the 10 best ഓസ്‌ട്രേലിയന്‍ വഴികാട്ടി episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to ഓസ്‌ട്രേലിയന്‍ വഴികാട്ടി for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite ഓസ്‌ട്രേലിയന്‍ വഴികാട്ടി episode by adding your comments to the episode page.

വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
bookmark
plus icon
share episode
As Australia needs more firefighters the number of people expressing interest to join the team as volunteers have increased. - ഓസ്‌ട്രേലിയയിലെ കഠിനമായ കാട്ടുതീയുടെ പശ്ചാത്തലത്തിൽ വോളന്റീർ ആയി ജോലി ചെയ്യാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ.
bookmark
plus icon
share episode
With another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്‍മാര്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്‌ട്രേലിയ. പൗരന്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാമെന്ന് വിശദീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
bookmark
plus icon
share episode
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
bookmark
plus icon
share episode
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
bookmark
plus icon
share episode
ഇത് ദേശീയ അനുരഞ്ജന വാരമാണ്. ആദിമവർഗ്ഗ സമൂഹങ്ങളുമായി ഇടപെടുമ്പോൾ സാംസ്കാരികമായ പല പെരുമാറ്റരീതികളും പാലിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
bookmark
plus icon
share episode
Family migration makes up almost half of Australia’s annual permanent migration intake this year. With different visas allowing Australian citizens and permanent residents to reunite with their loved ones on Australian soil, here’s what you need to know about Australia’s family stream visas - ഈ വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റ വിസകളുടെ പകുതിയോളവും നീക്കിവച്ചിരിക്കുന്നത് ഫാമിലി സ്ട്രീം വിസകൾക്കാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിസ. ഏതെല്ലാം വിസകളാണ് ഇത്തരത്തിൽ ലഭിക്കുകയെന്നും, ഓരോ വിസയ്ക്കായും എത്ര കാലം കാത്തിരിക്കണമെന്നും കേൾക്കാം...
bookmark
plus icon
share episode
NAIDOC Week is celebrated each July to recognise the history, culture and achievements of Aboriginal and Torres Strait Islander peoples. This year’s theme Heal Country! calls for greater protections for the Aboriginal lands, water, sacred sites and cultural heritage from exploitation, desecration and destruction. So, this episode of Settlement Guide looks at ways of exploring and learning about important Indigenous sites that are within easy reach of our cities. - ആദിമവർഗ സമൂഹത്തിന്റെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ സമൂഹത്തിന്റെയും ചരിത്രവും, സംസ്കാരവും, സംഭാവനകളും അംഗീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള സമയമാണ് ജൂലൈ മാസത്തിൽ ആചരിക്കുന്ന നൈഡോക് വാരം. 'ഹീൽ കൺട്രി' എന്നായിരുന്നു ഈ നൈഡോക് വാരത്തിന്റെ പ്രമേയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രസക്തിയാണ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ ചില സ്ഥലങ്ങളെക്കുറിച്ചറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
bookmark
plus icon
share episode
The migrant journey often poses uncertain and unexpected scenarios. One is the uncertainty around dealing with the death of a loved one or a friend. It is essential to know how funerals are conducted in Australia - ഓസ്ട്രേലിയയിൽ വച്ച് ഒരു മരണമുണ്ടായാൽ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കുടിയേറ്റ സമൂഹത്തിലെ നല്ലൊരു ഭാഗം പേർക്കും അറിവുണ്ടാകാറില്ല. ജന്മനാടിനേക്കാൾ വ്യത്യസ്തമായ നടപടിക്രമങ്ങളാകും മരണാനന്തര ചടങ്ങുകളും സംസ്കാരവും നടത്തുന്നതിന് ഓസ്ട്രേലിയയിലുള്ളത്. എന്തെല്ലാമാണ് ഓസ്ട്രേലിയയിലെ നടപടിക്രമങ്ങൾ എന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്...
bookmark
plus icon
share episode
Did you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂമിയെ സമ്പുഷ്ടമാക്കാനും ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ പതിനായിരക്കണക്കിന് വര്‍ഷമായി തീയുടെ തന്നെ സഹായം തേടാറുണ്ട് എന്നറിയാമോ? കള്‍ച്ചറല്‍ ബേണിംഗ് എന്നറിയപ്പെടുന്ന ഈ ചടങ്ങുകള്‍ എങ്ങനെ ഓസ്‌ട്രേലിയയിലെ ആധുനിക അഗ്നിശമന സംവിധാനങ്ങളുടെയും ഭാഗമായി മാറുന്നു എന്നു കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.
bookmark
plus icon
share episode

Show more best episodes

Toggle view more icon

FAQ

How many episodes does ഓസ്‌ട്രേലിയന്‍ വഴികാട്ടി have?

ഓസ്‌ട്രേലിയന്‍ വഴികാട്ടി currently has 124 episodes available.

What topics does ഓസ്‌ട്രേലിയന്‍ വഴികാട്ടി cover?

The podcast is about Society & Culture, Sbs and Podcasts.

What is the most popular episode on ഓസ്‌ട്രേലിയന്‍ വഴികാട്ടി?

The episode title 'Why are Indigenous protocols important for all Australians? - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ' is the most popular.

What is the average episode length on ഓസ്‌ട്രേലിയന്‍ വഴികാട്ടി?

The average episode length on ഓസ്‌ട്രേലിയന്‍ വഴികാട്ടി is 10 minutes.

How often are episodes of ഓസ്‌ട്രേലിയന്‍ വഴികാട്ടി released?

Episodes of ഓസ്‌ട്രേലിയന്‍ വഴികാട്ടി are typically released every 7 days, 1 hour.

When was the first episode of ഓസ്‌ട്രേലിയന്‍ വഴികാട്ടി?

The first episode of ഓസ്‌ട്രേലിയന്‍ വഴികാട്ടി was released on Feb 1, 2020.

Show more FAQ

Toggle view more icon

Comments