
VARAMOZHI
VARAMOZHI
All episodes
Best episodes
Seasons
Top 10 VARAMOZHI Episodes
Goodpods has curated a list of the 10 best VARAMOZHI episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to VARAMOZHI for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite VARAMOZHI episode by adding your comments to the episode page.

07/01/21 • 74 min
ശീർഷകം: ഹ്യൂൻ സാങ്ങിന്റെ ഭാരതപര്യടനം
ഗ്രന്ഥകർത്താവ്: ബെലിന്ദർ ധനോവ, ഹരീന്ദർ ധനോവ
വിവർത്തനം :പി.കെ.ബി നായർ
പ്രസാധകൻ: നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ
വർഷം: 1995
വിഭാഗം:
വിവരണം:ഇന്ത്യയിലെത്തിയ പ്രശസ്ത ചൈനീസ് സഞ്ചാരിയുടെ പാതകളുടെയും കഷ്ടപ്പാടുകളുടെയും വിശദമായ വിവരണം, പ്രസിദ്ധമായ പഠനകേന്ദ്രങ്ങൾ സന്ദർശിക്കുകയും വിലപ്പെട്ട ബുദ്ധമത ഉപദേശങ്ങൾ അദ്ദേഹത്തോടൊപ്പം ചൈനയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.

07/01/21 • 6 min
- ഇടവപ്പാതി
- Author : വർഷിണി വിനോദിനി
- ചെറുകഥ

THE ADVENTURE OF THE STOCKBROKER'S CLERK ( ദല്ലാൾ കമ്പനി ഗുമസ്തൻ ) - SIR ARTHUR CONAN DOYLE
VARAMOZHI
07/01/21 • 32 min
THE ADVENTURE OF THE STOCKBROKER'S CLERK
- ശീർഷകം: ദല്ലാൾ കമ്പനി ഗുമസ്തൻ
- ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
- പ്രസാധകൻ: ഡി. സി. ബുക്ക്സ്
- വർഷം: 2013
- വിഭാഗം: കഥ
വിവരണം: സെബാസ്റ്റ്യൻ പോൾ വിവർത്തനം ചെയ്ത മലയാളത്തിൽ സർ ആർതർ കോനൻ ഡോയ്ൽ എഴുതിയ 6 ഷെർലക് ഹോംസ് കഥകളുടെ ശേഖരമാണ് പരേതന്റെ തിരിച്ചു വരവ്. അതിലെ ഒരു കഥയാണ് ദല്ലാൾ കമ്പനി ഗുമസ്തൻ.

07/01/21 • 166 min
THE BOSCOMBE VALLEY MYSTERY
- ശീർഷകം: ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത
- ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
- പ്രസാധകൻ: സ്ട്രാണ്ട് മാഗസിൻ
- വർഷം: 1891
- വിഭാഗം: കഥ
വിവരണം: സർ ആർതർ കോനൻ ഡോയൽ എഴുതിയ അഡ്വെന്ചെർസ് ഓഫ് ഷെർലക് ഹോംസ് ലെ നാലാമത്തെ ചെറുകഥയാണ് ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത. കഥയിൽ ഒരു നിഗൂഢതയുടെ എല്ലാ സൃഷ്ടികളും ഉണ്ട് : രഹസ്യങ്ങൾ, ബ്ലാക്ക് മെയിൽ, തടസ്സപ്പെട്ട സ്നേഹം. ഷെർലക് ഹോമിന്റെ കഥകൾ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഈ സീരീസ് സഹായിച്ചു.

06/27/21 • 5 min
- Khalil Gibran Kadhakal ( Punjiri)
- 101 world classic stories
- Binoy Thomas
- eBooks publication
- 2017
- Stories
- പുനരാഖ്യാനം- ബിനോയ് തോമസ്
ഖലീൽ ജിബ്രാൻ (1883-1931 ) ലെബനൻ രാജ്യത്തിൽ ജീവിച്ചിരുന്ന കവിയും കഥാകാരനുമായിരുന്നു. വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.ആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാർശനിക ചുറ്റുപാടുകളുമൊക്കെ അദ്ദേഹത്തിന്റെ കൃതികളിൽ ഉണ്ട്.ഒരേ പുസ്തകത്തിൽ കാണുന്ന കഥകളിൽ തന്നെ അനേകം ആശയങ്ങൾ കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നു. ചില അർത്ഥ തലങ്ങളൊക്കെ മനസിലാക്കാനും എളുപ്പമല്ല.

06/27/21 • 8 min
- ശീർഷകം: ശബ്ദങ്ങൾ
- ഗ്രന്ഥകർത്താവ്: വൈക്കം മുഹമ്മദ് ബഷീർ
- പ്രസാധകൻ: ഡി.സി ബുക്സ്
- വർഷം: 1979
- വിഭാഗം: നോവൽ
മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ. 1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുരിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.

06/27/21 • 157 min
- ഖലീൽ ജിബ്രാൻ
- വിവർത്തകൻ-ആർ രാമൻ നായർ
- Genre-Poetic Novel
- Year of first publication-1912
- Publishers-Green books
- Year of first publication in malayalam-2003
ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍. ആദ്യാനുരാഗത്തിന്റെ കഥ. പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകംപോലെ സെല്‍മ എന്ന കാമുകി. അധരങ്ങളുടെയും നാവുകളുടെയും നാദങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ, കാലാതീതമായ സ്വര്‍ഗീയഭാഷ. പ്രിയതമയുടെ മുന്നിലിരുന്ന് ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായു കൃതി

06/27/21 • 149 min
- ശീർഷകം : പാത്തുമ്മയുടെ ആട്
- ഗ്രന്ഥകർത്താവ് : വൈക്കം മുഹമ്മദ് ബഷീർ
- പ്രസാധകർ: ഡിസി ബുക്സ്
- വർഷം: 1959
- വിഭാഗം : നോവൽ
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ വീട്ടിൽ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

06/27/21 • 54 min
- ശീർഷകം: പ്രേമലേഖനം
- ഗ്രന്ഥകർത്താവ്: വൈക്കം മുഹമ്മദ് ബഷീർ
- പ്രസാധകൻ: ഡി. സി ബുക്സ്
- വർഷം: 1943
- വിഭാഗം: നോവൽ
ഹാസ്യാത്മകമായി ചിത്രീകരിയ്ക്കപ്പെട്ട ഒരു പ്രേമകഥയാണ് പ്രേമലേഖനം എന്നു പറയാം. രസകരമായ സംഭാഷണങ്ങളിലൂടെ ബഷീർ യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും കണക്കറ്റു പരിഹസിയ്ക്കുന്നുണ്ട്.

07/02/21 • 76 min
THE ADVENTURE OF WISTERIA LODGE
ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ്
ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ
പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ
വർഷം: 1908
വിഭാഗം: കഥ
വിവരണം:
“ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ് ഷെര്‍ലക്ക് ഹോംസ്. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ് ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ് പുറത്തുകൊണ്ടുവരുന്നതാണ് ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
Show more best episodes

Show more best episodes
FAQ
How many episodes does VARAMOZHI have?
VARAMOZHI currently has 39 episodes available.
What topics does VARAMOZHI cover?
The podcast is about Podcasts, Books and Arts.
What is the most popular episode on VARAMOZHI?
The episode title 'THE ADVENTURE OF RESIDENT PATIENT ( ബ്രൂക് സ്ട്രീറ്റ് രഹസ്യം ) - ARTHUR CONAN DOYLE' is the most popular.
What is the average episode length on VARAMOZHI?
The average episode length on VARAMOZHI is 58 minutes.
When was the first episode of VARAMOZHI?
The first episode of VARAMOZHI was released on Jun 25, 2021.
Show more FAQ

Show more FAQ