Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
Chitchat Malayalam Podcast - Ponniyin Selvan Malayalam Vol-1 - Episode 6 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

Ponniyin Selvan Malayalam Vol-1 - Episode 6 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

Chitchat Malayalam Podcast

05/31/23 • 7 min

plus icon
bookmark
Share icon

ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ ഒരു പ്രശ്നത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടിട്ടുണ്ടോ? ഒരു അപകടത്തിൽനിന്നോ ഒരു തല്ലിൽനിന്നോ ഒക്കെ തലനാരിഴയ്‌ക്കു രക്ഷപെടാത്തതായി ആരും തന്നെ കാണില്ലലോ അല്ലെ? എഴുത്തുകാരൻ അങ്ങനെയൊരു സന്ദർഭത്തിലൂടെ നമ്മെ കൂട്ടികൊണ്ട് പോകുന്നു.

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

Host: ⁠⁠⁠Anuraj⁠⁠⁠

Season 3 / Volume 1 / Episode 6

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

05/31/23 • 7 min

profile image

1 Listener

plus icon
bookmark
Share icon

Generate a badge

Get a badge for your website that links back to this episode

Select type & size
Open dropdown icon
share badge image

<a href="https://goodpods.com/podcasts/chitchat-malayalam-podcast-258731/ponniyin-selvan-malayalam-vol-1-episode-6-%e0%b4%aa%e0%b4%a8%e0%b4%a8%e0%b4%af%e0%b5%bb-%e0%b4%b8%e0%b5%bd%e0%b4%b5%e0%b5%bb-malayalam-podcast-30410621"> <img src="https://storage.googleapis.com/goodpods-images-bucket/badges/generic-badge-1.svg" alt="listen to ponniyin selvan malayalam vol-1 - episode 6 | പൊന്നിയിൻ സെൽവൻ | malayalam podcast by anuraj | chitchat malayalam podcast on goodpods" style="width: 225px" /> </a>

Copy