Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
Chitchat Malayalam Podcast - Mahabharatham - Story and Life | മഹാഭാരതം - കഥയും ജീവിതവും | Malayalam Podcast

Mahabharatham - Story and Life | മഹാഭാരതം - കഥയും ജീവിതവും | Malayalam Podcast

06/30/22 • 6 min

Chitchat Malayalam Podcast

ഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കടന്നു പോകാം. എല്ലാവരും മഹാഭാരതകഥ അവശ്യമായും വായിച്ചിരിക്കേണ്ടതാണ്. കാരണം മനുഷ്യന്‍റെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഏറേയും അവന്‍റെ വിചാരവികാരങ്ങളാണ്.
മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്‍റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്‍റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം.

The first version of Mahabharat, which was written down by Ganapati himself, had over 200,000 verses. When Vyasa wanted to tell the story and needed someone to write it down, he found no better chronicler than Ganapati.
© Sadguru

plus icon
bookmark

Previous Episode

undefined - Love or Friendship? പ്രണയമോ, സൗഹൃദമോ? | Malayalam Podcast

Love or Friendship? പ്രണയമോ, സൗഹൃദമോ? | Malayalam Podcast

പ്രണയമോ? സൗഹൃദമോ?

ബന്ധങ്ങളുടെ ആഴത്തിലേക്ക് മാത്രം നോക്ക്. ആഴമുള്ള നമ്മളെ നമ്മളാക്കുന്ന ബന്ധങ്ങളോട് ചേർന്ന് നിൽക്കുക, ചേർത്തു പിടിക്കുക.

💜 Special Credits to Sithara Ullath

Next Episode

undefined - Ponniyin Selvan Malayalam Vol-1 - Episode 1 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

Ponniyin Selvan Malayalam Vol-1 - Episode 1 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

ബൃഹത്തായ ഈ ചരിത്ര നോവലിലെ കഥയേയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കുമെങ്കിലും ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന രീതിയിലുള്ള പൊന്നിയൻ സെൽവൻ എന്ന ഈ കഥയുടെ അടിത്തട്ടിലേക്ക് നമുക്ക് ഓരോരുത്തർക്കും ആഴ്ന്നിറങ്ങാം.

Host: Anuraj

Season 3 / Volume 1 / Episode 1

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

Episode Comments

Generate a badge

Get a badge for your website that links back to this episode

Select type & size
Open dropdown icon
share badge image

<a href="https://goodpods.com/podcasts/chitchat-malayalam-podcast-258729/mahabharatham-story-and-life-%e0%b4%ae%e0%b4%b9%e0%b4%ad%e0%b4%b0%e0%b4%a4-%e0%b4%95%e0%b4%a5%e0%b4%af-%e0%b4%9c%e0%b4%b5%e0%b4%a4%e0%b4%b5-malayalam-podcast-30381807"> <img src="https://storage.googleapis.com/goodpods-images-bucket/badges/generic-badge-1.svg" alt="listen to mahabharatham - story and life | മഹാഭാരതം - കഥയും ജീവിതവും | malayalam podcast on goodpods" style="width: 225px" /> </a>

Copy