Log in

goodpods headphones icon

To access all our features

Open the Goodpods app
Close icon
headphones
Bull's Eye

Bull's Eye

Manorama Online

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

For more - https://specials.manoramaonline.com/News/2023/podcast/index.html

bookmark
Share icon

All episodes

Best episodes

Seasons

Top 10 Bull's Eye Episodes

Goodpods has curated a list of the 10 best Bull's Eye episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to Bull's Eye for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite Bull's Eye episode by adding your comments to the episode page.

യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...

Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama...

bookmark
plus icon
share episode

പണം നിക്ഷേപിക്കുക, മറന്നു കളയുക... അതാണ് എന്റെ പോളിസി. മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ പിന്നെ മൂന്നു വർഷത്തേക്കെങ്കിലും അങ്ങോട്ട് നോക്കരുത്...എനിക്ക് ബാങ്ക് ഡിപ്പോസിറ്റ് ഇല്ല, വസ്തുവഹകളില്ല...എല്ലാം മ്യൂച്വൽ ഫണ്ടിലാണ്...ഇങ്ങനെ പോയി ഒരു മ്യൂച്വൽ ഫണ്ട് അപ്പോസ്തലന്റെ സുവിശേഷം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
Let's listen to the business special podcast of P Kishore, Senior Correspondent for Malayala Manorama

bookmark
plus icon
share episode

ലോകത്തിലെ ബിസിനസ് പ്രമുഖരിലെ ഏറ്റവും ശക്തനായ എലോൺ മസ്ക് അടുത്തിടെയായി അശാന്തനാണ്. ഒരു മകൻ ലിംഗമാറ്റം നടത്തി പെണ്ണായി മാറിയിരിക്കുന്നു. ‘വോക്കിസം’ എങ്ങനെയാണ് മസ്ക്കിന്റെ സമാധാനമില്ലാതെ ആക്കിയത്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

Elon Musk, the world's most powerful business magnate, has been restless lately. Musk's son has undergone gender reassignment to become a female. How did 'Wokesim' made Musk restless? Listen to P. Kishore's Bull's eye podcast...

bookmark
plus icon
share episode

നമ്മുടെ കൈയിൽ ഒരു പത്തു പൈസ പോലും എടുക്കാനില്ല, എന്നാൽ അതേ സമയം കോടീശ്വരന്മാർ ഇപ്പോഴും ഓരോന്നും വാങ്ങിക്കൂട്ടുന്നതിനെ പറ്റി ചിന്തിക്കുന്നു. പലരും പലപ്പോളും ചിന്തിക്കുന്ന വസ്തുതയാണിത്. അവരെല്ലാം പനപോലെ വളരുന്നതു കാണുമ്പോൾ ചോദിച്ചു പോകുന്ന ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. ലോകോത്തര കോസ്മെറ്റിക് കമ്പനിയായ റെവ്ലോണിനെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അംബാനി. മുന്നൂറു കോടി ഡോളർ അഥവാ ഇരുപത്തിനാലായിരം കോടി രൂപയുടെ ബാധ്യതയുമായി പാപ്പരായി നിൽക്കുന്ന കമ്പനിയെ ഏകദേശം അത്രതന്നെ കോടികൾ മുടക്കിയാണ് അംബാനി വാങ്ങാനൊരുങ്ങുന്നത്. തൊട്ടു പിന്നാലെ അദാനിയും പണംപയറ്റുന്ന ഈ കളത്തിലേക്ക് ഇറങ്ങുകയാണ്. ടാറ്റയും ബൈജൂസും ഒന്നും ഒട്ടും പിന്നില്ലല്ല..അങ്ങനെ പലരും പനപോലെ വളരുകയാണ്

bookmark
plus icon
share episode

അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast.

bookmark
plus icon
share episode

ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം.

കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

bookmark
plus icon
share episode

കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

bookmark
plus icon
share episode

ഡിജിറ്റൽ പണമിടപാട് വളരെ പെട്ടെന്നാണ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചത്. ഒരു പെട്രോൾ പമ്പിൽ ചെന്നാലോ തട്ടുകടയിൽ ചെന്നാലോ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചു ഡിജിറ്റലായാണ് പണമിടപാട്. എന്നാൽ ഇത്തരം പണമിടപാടുകളിൽ വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

Digital payment has taken every sector by storm. petrol pumps, tea shops etc. experience rapid change of digital payment. Digitization has also led to the mushrooming of fraudsters.. P Kishore, Senior Correspondent at Malayala Manorama, analysis this on the Manorama Online Podcast....

bookmark
plus icon
share episode

ശീതീകരിച്ച മുരിങ്ങയ്ക്ക, ചേന, അവിയൽ, സാമ്പാർ, തോരൻ... അമേരിക്കയിലെ ഓണമാണ്. ഇവിടെ നിന്ന് ഫ്രീസറുള്ള കണ്ടെയ്നറുകളിൽ ഒരു മാസം മുൻപേ തന്നെ അമേരിക്കയിലെത്തിയതാണ് സർവ ഓണാഘോഷ വിഭവങ്ങളും. പേപ്പർ വാഴയിലകളും എത്തി. സകലമാന മലയാളി അസോസിയേഷനുകളും ഓണം ആഘോഷിക്കുമ്പോൾ ഓരോ സ്ഥലത്തും 500–1000 പേർക്ക് സദ്യ. കേരളത്തിനു മാത്രമല്ല അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമെല്ലാം വൻ ബിസിനസാണ് ഓണം. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ

A month ahead, all the Onam dishes were transported to America in freezer containers from our location. Additionally, banana leaves made of paper have also been delivered. At each location, diverse Malayalee Associations also observe Onam by hosting a grand feast for a crowd ranging from 500 to 1000 people. Not only in Kerala, Onam is a significant economic enterprise in America, Canada, and Mexico as well. P Kishore, Senior Correspondent at Malayalam Manorama, analysis this on the Manorama Online Podcast.

bookmark
plus icon
share episode

ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കട‍ലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ...

The younger generation is beginning to believe that food is "brought by an online delivery person in a brown envelope." Homecooked meal that takes two hours to prepare and consume in ten minutes is out of style these days. Let's listen in and find out on Malayala Manorama Bussiness Edior P Kishor's Bulls Eye Podcast.

bookmark
plus icon
share episode

Show more best episodes

Toggle view more icon

FAQ

How many episodes does Bull's Eye have?

Bull's Eye currently has 93 episodes available.

What topics does Bull's Eye cover?

The podcast is about Business, Podcasts, Management, News and Business News.

What is the most popular episode on Bull's Eye?

The episode title 'നിങ്ങളുടെ ചോറും ഞങ്ങളുടെ കറിയും' is the most popular.

What is the average episode length on Bull's Eye?

The average episode length on Bull's Eye is 6 minutes.

How often are episodes of Bull's Eye released?

Episodes of Bull's Eye are typically released every 8 days.

When was the first episode of Bull's Eye?

The first episode of Bull's Eye was released on Mar 23, 2022.

Show more FAQ

Toggle view more icon

Comments