
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Natakapremikal
1 Listener
All episodes
Best episodes
Seasons
Top 10 മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas Episodes
Goodpods has curated a list of the 10 best മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas episodes, ranked by the number of listens and likes each episode have garnered from our listeners. If you are listening to മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas for the first time, there's no better place to start than with one of these standout episodes. If you are a fan of the show, vote for your favorite മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas episode by adding your comments to the episode page.

Poovanpazham | പൂവൻപഴം | Vaikom Muhammad Basheer | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
10/20/21 • 26 min
1948-ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കഥയുടെ റേഡിയോ ആവിഷ്കാരം.
മൂലരചന: വൈക്കം മുഹമ്മദ് ബഷീർ
രൂപാന്തരം: പി. ഉദയഭാനു
നിർവ്വഹണം: അശോക് കുമാർ
ശബ്ദം നൽകിയവർ: ടി. പി. വിജയകുമാർ, റെനി മാത്യു
℗ ആകാശവാണി മലയാളം.
1 Listener

Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
05/03/23 • 58 min
രചന: പെരുമ്പടവം ശ്രീധരൻ
സംവിധാനം: എം. രാജീവ് കുമാർ
ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ...
സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു
℗ ആകാശവാണി തിരുവനന്തപുരം.

Sagara Rajakumari | സാഗര രാജകുമാരി | മഞ്ജു വാര്യർ | ബിജു മേനോൻ | Manju Warrier | Biju Menon | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
07/07/21 • 59 min
രചന: ശ്രീമൂലനഗരം പൊന്നൻ
സംവിധാനം: ടി. ടി. പ്രഭാകരൻ, എം. തങ്കമണി
ശബ്ദം നൽകിയവർ: മഞ്ജു വാര്യർ, ബിജു മേനോൻ, ടി. ജി. രവി, എൻ. എഫ്. വർഗ്ഗീസ്, കലാഭവൻ റഹ്‌മാൻ, പി. എൻ. ബാലകൃഷ്ണപിള്ള, ഫിലോമിന, ബീന ആൻ്റണി
℗ ആകാശവാണി കണ്ണൂർ.

Othello | ഒഥല്ലോ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
12/08/21 • 57 min
വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം.
മൂലരചന: വില്യം ഷേക്സ്പിയർ
നാടകാവിഷ്കാരം: കൈനിക്കര കുമാരപിള്ള
സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ
ശബ്ദം നൽകിയവർ: കെ. സേതുലക്ഷ്മി, ടി. പി. രാധാമണി, കൈനിക്കര എം. കുമാരപിള്ള, ടി. കെ. വീരരാഘവൻ നായർ, എം. പി. മന്മദൻ, ജി. വിവേകാനന്ദൻ, മാർത്താണ്ഡം സോമൻ നായർ, ശങ്കരൻകുട്ടി, പി. ഗംഗാധരൻ നായർ
℗ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട്.

Manjupole | മഞ്ഞുപോലെ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
01/25/23 • 26 min
രചന: സനൽകുമാർ മള്ളുശ്ശേരി
സംവിധാനം: ബേബൻ കൈമാപ്പറമ്പൻ
ശബ്ദം നൽകിയവർ: പള്ളിപ്പുറം ജയകുമാർ, ജോസ് താന, വിനോദിനി ...
℗ ആകാശവാണി മലയാളം.

Kathukal Kadha Parayunnu | കത്തുകൾ കഥ പറയുന്നു | Mohanlal | Kochupreman | Bhagyalakshmi | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
09/01/21 • 51 min
രചന: ശശിധരൻ ആറാട്ടുവഴി
സംവിധാനം: ബേബൻ കൈമാപ്പറമ്പൻ
ശബ്ദം നൽകിയവർ: മോഹൻലാൽ, ഭാഗ്യലക്ഷ്മി, ഗണേശൻ, അലിയാർ, കൊച്ചുപ്രേമൻ, ജോസഫ് ഗ്യാൻസിസ്, പള്ളിപ്പുറം ജയകുമാർ, ബി. എസ്. കലാദേവി, ശാരദാനായർ, ലോലിത
സംഗീതം: മുരളി സിത്താര
സാങ്കേതികസഹായം: എസ്. ഗോപിനാഥൻ നായർ
℗ ആകാശവാണി മലയാളം.

Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
05/10/23 • 27 min
രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി
സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ
ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ....
℗ ആകാശവാണി മലയാളം.

Anandamadam | ആനന്ദമഠം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
05/04/22 • 58 min
മൂലരചന: ബങ്കിം ചന്ദ്ര ചാറ്റർജി
രൂപാന്തരം: അഞ്ജലി ശർമ്മ
മലയാളപരിഭാഷ: കെ. വി. ശ്രീജ
സംഗീതം: ബേബി വടക്കുംചേരി
സംവിധാനം: എസ്. നാരായണൻ നമ്പൂതിരി, കെ. ആർ. ചാർളി
ശബ്ദം നൽകിയവർ: ബിന്ദു ജലീൽ, അഡ്വ. ജിഷ ബിജു, ഫ്രാൻസിസ് മാസ്റ്റർ ഡോൺ ബോസ്കോ, ജലീൽ ടി. കുന്നത്ത്, ഹരീഷ് എം. പശുപതി, പ്രശാന്ത് ലെനിൻ, ഡോ. ബാസ്പിൻ, സി. എം. അരുൺ, പി. വി. വേണുഗോപാലൻ
℗ ആകാശവാണി മലയാളം.

Adayalangal | അടയാളങ്ങൾ | N. F. Varghese | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
05/11/22 • 58 min
രചന: ഡോ. സി. ജെ. ജോൺ
സംവിധാനം: കെ. വി. ശരത്ചന്ദ്രൻ
ശബ്ദം നൽകിയവർ: എൻ. എഫ്. വർഗീസ്, എം. കെ. വാര്യർ, വി. എസ്. രവീന്ദ്രനാഥ്, ആർ. സി. ഗോപാൽ, മഞ്ജു സി. മാത്യു, എൻ. കെ. സെബാസ്റ്റ്യൻ, ഷാജി യോഹന്നാൻ, ഡോ. സി. ജെ. ജോൺ
℗ ആകാശവാണി മലയാളം.

Vithakkunnavante Upama | വിതയ്ക്കുന്നവന്റെ ഉപമ | Siddique | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
11/02/22 • 55 min
രചന, സംവിധാനം: കെ. വി. ശരത്ചന്ദ്രൻ
സർഗ്ഗാത്മകസഹകരണം: കെ. ശിവപ്രസാദ്, വി. വാസന്തി, ടി. കെ. ഉണ്ണികൃഷ്ണൻ
ശബ്ദം നൽകിയവർ: സിദ്ദിഖ്
℗ ആകാശവാണി മലയാളം.
Show more best episodes

Show more best episodes
FAQ
How many episodes does മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas have?
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas currently has 127 episodes available.
What topics does മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas cover?
The podcast is about Fiction, Drama and Podcasts.
What is the most popular episode on മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas?
The episode title 'Poovanpazham | പൂവൻപഴം | Vaikom Muhammad Basheer | മലയാളം റേഡിയോ നാടകം | Malayalam Radio Drama' is the most popular.
What is the average episode length on മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas?
The average episode length on മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas is 46 minutes.
How often are episodes of മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas released?
Episodes of മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas are typically released every 7 days.
When was the first episode of മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas?
The first episode of മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas was released on Jan 6, 2021.
Show more FAQ

Show more FAQ